International Desk

അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്റ്ററിന് മ്യാന്മറിലെ ജയിലില്‍ നിന്ന് അപ്രതീക്ഷിത മോചനം

യാങ്കോണ്‍ : മ്യാന്മറില്‍ 11 വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട് ജയിലിലായിരുന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ഡാനി ഫെന്‍സ്റ്ററിന് അപ്രതീക്ഷിതമായി മോചനം. പട്ടാള ഭരണകൂടവുമായി മുന്‍ അമേരിക്...

Read More