Kerala Desk

സാമൂഹ്യ പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

കോട്ടയം: പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയാണ് മേരി റോയി. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീ...

Read More