India Desk

2047 ല്‍ രാജ്യത്ത് ഇസ്ലാമിക ഭരണം; ആളുകളെ കൊല്ലാന്‍ സ്‌ക്വാഡുകള്‍: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര കണ്ടെത്തലുമായി എന്‍ഐഎ കുറ്റപത്രം

മംഗലാപുരം: രാജ്യത്ത് 2047 ഓടെ ഇസ്ലാമിക ഭരണ സ്ഥാപിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടതെന്ന് എന്‍ഐഎ. സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന...

Read More