Gulf Desk

അ​​​ബുദാബി ന​ഗ​ര​ത്തി​ൽ അ​ടു​ത്ത മാ​സം മുതൽ ഇ​ല​ക്ട്രി​ക്, ഹൈ​ഡ്ര​ജ​ന്‍ ബ​സു​ക​ള്‍

അ​​​ബുദാബി: ഇ​ല​ക്ട്രി​ക്, ഹൈ​ഡ്ര​ജ​ന്‍ ബ​സു​ക​ള്‍ അ​ടു​ത്ത മാ​സം മുതൽ അ​​​ബുദാബി ന​ഗ​ര​ത്തി​ൽ ഓടി​ത്തു​ട​ങ്ങും. ഹ​രി​ത പൊ​തു​ഗ​താ​ഗ​ത ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ ഹൈ​ഡ...

Read More

വണ്ടിപ്പെരിയാറില്‍ കുട്ടിയുടെ പിതാവിനെതിരെയുള്ള ആക്രമണം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ; പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ച കേസ് പ്രതി പാല്‍രാജിന്റെ ഉദ്ദേശം കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുക തന്നെയായിരുന്നെന്ന് പൊലീസ്. വധശ്രമം ...

Read More