International Desk

'അമേരിക്ക നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി, ഉക്രെയ്ന് ജയിക്കാൻ ഇനിയും ആ പിന്തുണ വേണം'; ട്രംപുമായുള്ള വാക്കേറ്റത്തിന് പിന്നാലെ സെലെൻസ്‌കി

കീവ് : അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കിടെ ഉണ്ടായ വാക്കേറ്റത്തിനും വെല്ലുവിളിക്കും പിന്നാലെ അമേരിക്കയ്ക്ക് നന്ദിയുമാ...

Read More

അമേരിക്കയില്‍ സിനിമ പഠിക്കാന്‍ പോയി ഹോളിവുഡില്‍ അഭിനയിച്ച മലയാളി; തോമസ് ബെര്‍ളി ഓര്‍മയായി

കൊച്ചി: ഹോളിവുഡ് എന്ന മായിക ലോകത്തേക്ക് അന്‍പതുകളില്‍ എത്തിയ തോമസ് ബെര്‍ളി ഓര്‍മയായി. തിരക്കഥയെഴുതിയും അഭിനയിച്ചുമൊക്കെ അദേഹം ഹോളിവുഡിന്റെ ഭാഗം ആകുകയായിരുന്നു. 1954 ലാണ് അദേഹം ഹോളിവുഡ് സ...

Read More

ചിറ്റാരിക്കാൽ തോമാപുരം ദിവ്യകാരുണ്യ പ്രഭയിൽ; തലശേരി അതിരൂപതാ ദിവ്യ കാരുണ്യ കോൺഗ്രസിന് ഭക്തിസാന്ദ്രമായ സമാപനം

തലശേരി : ജനമദ്ധ്യത്തിലേക്കെഴുന്നുള്ളിയ ദിവ്യകാരുണ്യ നാഥനെ കാണാൻ തലശേരി തോമാപുരത്തേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ നാ​ട്ടു​കാ​രും വ്യാ​പാ​രി ​സ​മൂ​ഹ​വും തൊ​ഴി​ല...

Read More