International Desk

സൗദിയും യു.എ.ഇയും സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഉള്‍പ്പെടെ നിര്‍ണായക ചര്‍ച്ചകള്‍

റിയാദ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൗദി അറേബ്യയും യു.എ.ഇയും സന്ദര്‍ശിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരന്‍, യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് ...

Read More