Kerala Desk

മോന്‍സണിന്റെ കേസില്‍ അനാവശ്യ പരാമര്‍ശം; തട്ടിപ്പില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും: ഹൈബി ഈഡന്‍

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് ഹൈബി ഈഡന്‍ എം പി. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ താന്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരാതിക്കാര്‍ വ്യക്തമാക്കണമ...

Read More