Gulf Desk

യുഎഇയിൽ ഇന്ന് 2876 പേർക്ക് കോവിഡ്; ആറ് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2876 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 230578 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2454 പേർ രോഗമുക്തരായി. ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ റി...

Read More