International Desk

സാംസങ് മേധാവിക്ക് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ

സിയോള്‍: സാംസങ് ഇലക്‌ട്രോണിക്‌സ് വൈസ് ചെയര്‍മാന്‍ ജയ് വൈ ലീക്ക് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ. അഴിമതി തെളിഞ്ഞതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയിലെ സിയോള്‍ ഹൈക്കോടതി ശിക്ഷ വിധിച്ചത്. ദക്ഷിണ കൊറിയ മുന്‍ ...

Read More

വാ​ട്സ്‌ആ​പ്പ് സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് മെയ് 15 വ​രെ നീ​ട്ടി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: വാ​ട്സ്‌ആ​പ്പ് സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് മെയ് 15 വ​രെ നീ​ട്ടി​വ​ച്ചു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ വൻ തോതിൽ പ്ര​തി​ഷേ​ധം ഉണ്ടായതിനെത്തുടർന്നാണ് ഈ തീ​രു​മാ​നം. വ്യ​ക്തി​ഗ​ത സ​...

Read More

അവസാന മണിക്കൂറില്‍ യുഎസ് സുപ്രീം കോടതിയുടെ ഇടപെടല്‍; ലിസ മോണ്ട്ഗോമറിയുടെ വധ ശിക്ഷ നടപ്പാക്കി

വാഷിങ്ടണ്‍ : അവസാന മണിക്കൂറില്‍ യുഎസ് സുപ്രീം കോടതി അനുമതി നല്‍കിയതോടെ അത്യപൂര്‍വ്വ കൊലപാതക കേസിലെ പ്രതി ലിസ മോണ്ട്ഗോമറിയുടെ വധ ശിക്ഷ നടപ്പാക്കി. അങ്ങനെ 68 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ ഒരു സ്ത്രീ...

Read More