Kerala Desk

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പുതിയ ഇടയന്‍: മാര്‍ ആന്‍ഡ്രൂസ് താഴത്ത് അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍; മാര്‍ കരിയിലിന്റെ രാജി മാര്‍പ്പാപ്പ സ്വീകരിച്ചു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ നിയമ...

Read More