Kerala Desk

കോവിഡ് ഒ .പി ചികിത്സ ഇ- സഞ്ജീവനി വഴിയും ലഭിക്കും

കോട്ടയം: സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ -സഞ്ജീവനി വഴി കൊവിഡ് ഒ. പി ക്ലിനിക്കുകൾ തുടങ്ങി. നിലവിൽ കോവിഡ് മുക്തരായ ശേഷം അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇ-സഞ്ജീവനി വഴി ചികിത്സ നേടാൻ സാധിക്...

Read More

ജോസ് കെ മാണിയുടെ ആദ്യ ഇടതുമുന്നണി യോഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: ഇ​ടത്തു​മു​ന്ന​ണി യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേരും. മു​ന്ന​ണി​യി​ലെ​ത്തി​യ ശേ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം നേ​താ​ക്ക​ള്‍ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കുന്ന എ​ന്...

Read More

ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ല

കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ നടപടികളില്‍ നിന്നും പിന്‍വാങ്ങി സംസ്ഥാന ബാലാവകാശ കമ്മിഷന്‍. സംഭവത്തില്‍ ബിനീഷ് കോടി...

Read More