Kerala Desk

ഹര്‍ത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ട ജപ്തി; സ്വത്ത് വകകളുടെ വിശദാംശം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മിന്നല്‍ ഹര്‍ത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ ജപ്തി ഇടപാടുകളിലെ വിശദാംശം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വസ്തു വകകളുടെ വിവരങ്ങളാണ് കോടതി ആവശ്യപ്പെട്ടത്. Read More