International Desk

വിശ്വാസ സംരക്ഷണം തേടി സന്യാസിനിമാർ കോടതിയിൽ; ന്യൂയോർക്കിൽ 125 വർഷത്തെ കാരുണ്യശുശ്രൂഷ പ്രതിസന്ധിയിൽ

ന്യൂയോർക്ക്: നിർധനരായ കാൻസർ രോഗികൾക്ക് 125 വർഷമായി സൗജന്യ ശുശ്രൂഷ നൽകി വരുന്ന ഹോത്തോണിലെ ഡൊമിനിക്കൻ സന്യാസിനിമാർ നിയമ പോരാട്ടത്തിലേക്ക്. കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസങ്ങൾക്ക് വിരുദ്ധമായ 'ജെൻഡ...

Read More