India Desk

കൂട്ടിയോജിപ്പിക്കാനാകാത്ത വിധം തകർന്ന ബന്ധങ്ങളിൽ വിവാഹ മോചനം അനുവദിക്കാൻ ആറ് മാസം കാത്തിരിക്കേണ്ട: സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹ മോചനത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത വിധം തകർന്ന ബന്ധങ്ങളിൽ വിവാഹ മോചനം അനുവദിക്കാൻ ആറ് മാസത്തെ കാലയളവ് ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി...

Read More