Kerala Desk

മണ്ണാര്‍ക്കാട് വന്‍ ലഹരി വേട്ട : 90 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു

പാലക്കാട് : മണ്ണാര്‍ക്കാടില്‍ വന്‍തോതില്‍ കഞ്ചാവും ഹഷിഷ് ഓയിലും പോലീസ് പിടികൂടി. 90 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. സംഭവത്തില്‍ തച്ചനാട്ടുക്കര പാലോട് സ്വദേശികളായ ഷിബു, അബ്ദുള്...

Read More