Kerala Desk

റിസോർട്ട് വിവാദത്തിലെ നിലപാട് ആത്മകഥയിൽ;​ നേതൃത്വത്തോടുള്ള അമർഷം പ്രകടമാക്കി ഇ പി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത ഇ പി ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന 'വൈദേകം' എന്ന അധ്യായത്തില...

Read More