India Desk

ശശി തരൂരിന് വിലക്ക്: വ്യക്തത തേടി സോണിയ ഗാന്ധി; ഇടപെടാന്‍ ഖാര്‍ഗെയ്ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: കേരളത്തില്‍ ശശി തരൂരിന്റെ പാര്‍ട്ടി പരിപാടികള്‍ക്ക് വിലക്ക് നേരിടേണ്ടി വന്നെന്ന പരാതിയില്‍ സോണിയ ഗാന്ധി വ്യക്തത തേടി. എം.കെ രാഘവന്‍ എംപി നല്‍കിയ പരാതിയിലാണ് സോണിയ ഗാന്ധിയുടെ ഇടപെടല്‍....

Read More