Kerala Desk

പാലക്കാട് കലോത്സവ വേദിയില്‍ പടക്കം പൊട്ടി; അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടയടി

പാലക്കാട്: കലോത്സവത്തിലെ സമ്മാനദാനച്ചടങ്ങിനിടെ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടയടി. ബുധനാഴ്ച രാത്രി പാലക്കാട് മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവ വേദിയിലാണ് പടക്കം പൊട്ടിയതിനെ തു...

Read More

മേരി മാത്യു മുരിക്കന്‍ നിര്യാതയായി

പൂഞ്ഞാര്‍: മേരി മാത്യു മുരിക്കന്‍ നിര്യാതയായി. 92 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1:30(22 നവംബര്‍ 2023)ഓടെ ആയിരുന്നു അന്ത്യം. പരേത പൂഞ്ഞാര്‍ വാണിയപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. ...

Read More

കോവിഡ് മുക്തയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു, കയറിയിറങ്ങിയത് അഞ്ച് ആശുപത്രികള്‍, പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു ; സംഭവം മലപ്പുറത്ത്

മ​ഞ്ചേ​രി: ചി​കി​ത്സി​ക്കാ​ൻ ത​യാ​റാ​കാ​തെ മൂ​ന്നു ആ​ശു​പ​ത്രി​ക​ൾ ക​യ്യൊ​ഴി​യു​ക​യും അ​വ​സാ​നം 14 മ​ണി​ക്കൂ​ർ അ​ല​ഞ്ഞ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത പൂ​ർ...

Read More