Kerala Desk

'എംഎല്‍എയുടെ മേല്‍ ഒരു ഉത്തരവാദിത്വവുമില്ല'; രാഹുലിനെ തള്ളി കോണ്‍ഗ്രസ്

പാലക്കാട്: ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ്. എംഎല്‍എയുടെ മേല്‍ കോണ്‍ഗ്രസിന് ഉത്തരവ...

Read More