Kerala Desk

ദിലീപിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു; ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. ആലുവ പൊലീസ് ക്ലബിലാണ് ചെദ്യം ചെയ്യല്‍. പതിനൊന്നരയോടെയാണ് ദിലീപ് അന്വേഷണ സംഘത്തിന് മുന്...

Read More