All Sections
അഹമ്മദാബാദ്: ഗുജറാത്തില്‍ രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് പിടികൂടിയതോടെ ഇതേ കമ്പനിയുടെ പേരില്‍ മൂന്നു മാസം മുമ്പു വന്ന മറ്റൊരു കണ്ടെയ്നറും സംശയത്തിന്റെ നിഴലില്‍. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹ...
ന്യൂഡല്‍ഹി: ഫൈസര്‍ വാക്സിന് വാങ്ങുന്നത് ഇരട്ടിയാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാഗതാര്‍ഹവും സമയബന്ധിതവുമായ തീരുമാനമാണിതെന്നായിര...
ന്യൂഡല്‍ഹി: സൗത്ത് ഏഷ്യന്‍ അസോസിയേഷന് ഫോര്‍ റീജണല്‍ കോ ഓപ്പറേഷന് (സാര്‍ക്ക്) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാര്‍ക്ക്. ശനിയാഴ്ച ന്യൂയോര്...