India Desk

മങ്കിപോക്‌സ്: രോഗികള്‍ക്ക് ഐസൊലേഷന്‍, സമ്പര്‍ക്കമായാല്‍ 21 ദിവസം നിരീക്ഷണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം

ന്യൂഡല്‍ഹി: കുരങ്ങ് പനി പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് നിര്‍ദ്ദേശത്തില്...

Read More