Gulf Desk

യുഎഇ ദി‍ർഹവുമായുളള ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു

ദുബായ്: യുഎഇ ദി‍ർഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യമിടിഞ്ഞു. ഒരു ദിർഹത്തിന് 20 രൂപ 03 പൈസയിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. അതായത് 49.90 ദിര്‍ഹം നല്‍കിയാല്‍ ആയിരം ഇന്ത്യന്‍ രൂപ ലഭിക്കും...

Read More