Kerala Desk

ബേലൂര്‍ മഗ്നയെ വളഞ്ഞ് ദൗത്യ സംഘം: കുങ്കിയാനകളും റെഡി; കാടിന് പുറത്തെത്തിച്ച് മയക്കുവെടി വെക്കാന്‍ നീക്കം

മാനന്തവാടി: മാനന്തവാടിയില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മാഗ്ന ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ള സ്ഥലം വനം വകുപ്പ് തിരിച്ചറിഞ്ഞു. തോല്‍പ്പെട്ടി വനമേഖലയില്‍ നിന്ന് ആനയുടെ സിഗ്‌നല്...

Read More