Kerala Desk

അടിമാലിയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു; ഗൃഹനാഥന് ദാരുണാന്ത്യം

തൊടുപുഴ: അടിമാലി കൂമ്പന്‍പാറയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളില്‍ ഗൃഹനാഥന്‍ മരിച്ചു. ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ ബിജു എന്നയാളാണ് മരിച്ചത്. Read More