Kerala Desk

മകന്റെ പിറന്നാളാഘോഷത്തിന് വാങ്ങിയ ബലൂണില്‍ 'ഐ ലൗവ് പാകിസ്ഥാന്‍': പിതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം; കട അടപ്പിച്ചു

കൊച്ചി: പിറന്നാളാഘോഷത്തിനായി വാങ്ങിയ ബലൂണുകളില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം കണ്ടെത്തിയ സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം തുടങ്ങി. എരൂര്‍ ഭാഗത്തെ കടയില്‍ നിന്ന് വാങ്ങിയ ബലൂ...

Read More