Kerala Desk

വേനല്‍ ചൂട്; സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സൂപ്യതാപമേറ്റു

പാലക്കാട്: ബസ് കാത്ത് നിന്നയാള്‍ക്ക് സൂര്യതാപമേറ്റു. പാലക്കാട് ആനക്കരിയിലാണ് സംഭവം. ശരീരത്തിന്റെ പുറത്ത് പൊള്ളലേറ്റ കൂടല്ലൂര്‍ സ്വദേശി നിഖില്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച്ച പകല്...

Read More