All Sections
വാഷിംഗ്ടണ്‍: ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. അന്പതിനും അറുപതിനുമിടയ്ക്ക് പ്രായമുള്ളയാളാണ് അസുഖം ബാധിച്ച് മരിച്ചത്. സൗദി അറേബ്യയിലെ വിമാനത്താവളം ആക്രമിക്കാന്‍ യമനി ഭീകരര്‍ അയച്ച ഡ്രോണ്‍ തകര്‍ത്ത് സഖ്യസേന 20 Dec ലോകത്തിന് ക്രിസ്തുമസ് സമ്മാനവുമായി സ്പേസ് ഏജന്‍സികള്‍; 'ജെയിംസ് വെബ്ബ് ദൂരദര്‍ശിനി' ക്രിസ്തുമസ് രാവില്‍ പറന്നുയരും 20 Dec ക്വീന്‍സ്ലന്‍ഡില്‍ തിരമാലകള്‍ പോലെ ആകാശംമുട്ടെ ഉയര്‍ന്ന് പൊടിക്കാറ്റ് 20 Dec ചൊവ്വയിലെ പാറകളില്‍ ജൈവ കണികകള്‍; അതിശയകരമായ കണ്ടെത്തലുമായി നാസ 20 Dec
മനില: ഫിലിപ്പീന്‍സില്‍ നാശംവിതച്ച റായി കൊടുങ്കാറ്റില്‍ മരണ സംഖ്യ നൂറു കവിഞ്ഞു. ബൊഹോയില്‍ മാത്രം 49 പേര് മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും 10 പേരെ കാണാതാകുകയും ചെയ്തു. മൂന്നു ലക്ഷം പേരെ പ...
ബീജിംഗ് : ചൈനയിലെ മുതു മുത്തശ്ശി അലിമിയാന് സെയിറ്റി 135-ാം വയസില്‍ ലോകത്തോട് വിട പറഞ്ഞു.രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന അലിമിയാന് സെയിറ്റി അന്ത്യശ്വാസം വലിച്ചത് സിംജിയാങ് പ്ര...