India Desk

രാജ്യത്ത് 23.4 കോടി ആളുകള്‍ അതിദരിദ്രര്‍; ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള ലോകത്തെ അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും. 112 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ലോകത്താകെ 100 കോടിയിലേറെ പേര്‍ അതിദരിദ്രാവസ്ഥയിലാണെന്ന് യ...

Read More