Gulf Desk

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം - ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അനുശോചിച്ചു

യുഎഇ:  പണ്ഡിതൻ, സമുദായ നേതാവ്, മതേതരവാദി, എല്ലാവരുമായും അടുത്ത സാഹോദര്യവും സ്നേഹവും കാത്തു സൂക്ഷിച്ച മഹാനായ ഒരു വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു മർഹൂം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. Read More