Gulf Desk

യുഎഇയില്‍ ഇന്ന് 3434 പേർക്ക് കോവിഡ്; 15 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3434 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2171 പേരാണ് രോഗമുക്തി നേടിയത്. 15 മരണങ്ങളും റിപ്പോ‍ർട്ട് ചെയ്തു. ആകെ രോഗബാധിതർ 388594 ആണ്. ആകെ 379708 പേർ രോഗമുക്തി നേടി. 1213 മരണമാണ് ...

Read More