Kerala Desk

പറവൂരില്‍ ഭക്ഷ്യ വിഷബാധ; 17 പേര്‍ ചികിത്സ തേടി

കൊച്ചി: പറവൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ഇതുവരെ 17 പേരോളം ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് രാവിലെ മൂന്ന് പേരായിരുന്നു ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒന്‍പതായി. ...

Read More