Kerala Desk

കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയാല്‍ കുന്നപ്പിളളിയെ പുറത്താക്കും; പീഡന കേസില്‍ വിശദീകരണം തേടിയെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിളളിയ്ക്കെതിരെ ഉയര്‍ന്ന പീഡന പരാതില്‍ പാര്‍ട്ടി വിശദീകരണം തേടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. എല്‍ദോസ് തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ പുറത്താക്കുന്നത് ഉള്‍പ...

Read More