All Sections
വെര്‍ജിനിയ: യഥാസമയം പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ജൂലൈ നാലിന് അമേരിക്കയില്‍ സ്വാതന്ത്ര്യദിനാഘോഷം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത മറ്റൊരു ആക്രമണം തടയാനായി. ജൂലൈ നാലിന് വെര്‍ജിനിയയിലെ റിച്ച്മൗണ്...
വാഷിങ്ടണ്‍: അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരില് ഒരാളായ അലക്സാണ്ടര്‍ ഹാമില്ട്ടണ് 18-ാം നൂറ്റാണ്ടിലെഴുതിയ കത്ത് പ്രദര്‍ശനത്തിന്. രണ്ടാം ലോകമഹായുദ്ധകാലത്ത് മോഷ്ടിക്കപ്പെട്ട കത്താണ് എഴുപതു വര്‍ഷത്ത...
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ചരിത്രം കുറിച്ച് സുപ്രീം കോടതിയിലെ ആദ്യ കറുത്ത വര്‍ഗക്കാരിയായ ജഡ്ജിയായി കേതന്‍ജി ബ്രൗണ്‍ ജാക്സണ് സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതിയില്‍ ഏറ്റവും ഉന്നത സ്ഥാനത്ത...