Kerala Desk

കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ച് ധനവകുപ്പ്; പണം കൈപ്പറ്റിയാൽ ഉടൻ ശമ്പളം വിതരണം ചെയ്യും

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം നൽകാനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. പണം കൈപ്പറ്റിയാൽ ഉടനെ ജീവനക്കാരുടെ അവശേഷിക്കുന്ന ശമ്പളം നൽകുമെന്നും അദ്ദേഹം ...

Read More