Kerala Desk

'പണവും രേഖകളും ഇല്ലാത്തതിനാല്‍ ചികിത്സ നിക്ഷേധിക്കരുത്; ചികിത്സാ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം': ആശുപത്രികള്‍ക്ക് സുപ്രധാന നിര്‍ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗ നിര്‍ദേശവുമായി ഹൈക്കോടതി. പണം ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്നാണ് കോടതിയുടെ സുപ്രധാന നിര്‍ദേശം. ആശുപത്രികളില്‍ ചികിത...

Read More