India Desk

ഏക സിവില്‍ കോഡ്: പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി രണ്ടാഴ്ച കൂടി നീട്ടി നിയമ കമ്മീഷന്‍

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയ പരിധി ഈ മാസം 28 വരെ നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ദേശീയ നിയമ കമ്മീഷന്റെ നടപടി.

ഒരു കിലോ തക്കാളിക്ക് 500 രൂപ, ഉള്ളിക്ക് 400: വിലക്കയറ്റത്തില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; ഇന്ത്യയുടെ സഹായം തേടാന്‍ നീക്കം

ന്യൂഡല്‍ഹി: അതി രൂക്ഷമായ പ്രളയവും വെള്ളപ്പൊക്കവും മൂലമുണ്ടായ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും പരിഹരിക്കാന്‍ ഇന്ത്യയുടെ സഹായം തേടാനൊരുങ്ങി പാകിസ്ഥാന്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്...

Read More

പ്രതീക്ഷയോടെ ചന്ദ്രയാന്‍-3 ദൗത്യം: കൗണ്‍ഡൗണ്‍ ആരംഭിച്ചു; വിക്ഷേപണം നാളെ

ചെന്നൈ: രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപണത്തിന് മുന്നോടിയായി കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററിലാണ് വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ ആരം...

Read More