International Desk

മരണവിധിയിൽ നിന്ന് അൾത്താരയിലേക്ക്; ഡൗൺ സിൻഡ്രോമിനെ തോൽപ്പിച്ച മിഗുവേൽ എന്ന അത്ഭുതബാലൻ

ബ്രസീൽ: ലോകം പരിമിതിയെന്ന് വിളിച്ചതിനെ ദൈവനിയോഗമെന്ന് തിരുത്തിക്കുറിക്കുകയാണ് മിഗുവേൽ ലോപ്സ് എന്ന പതിനൊന്നുകാരൻ. ഗർഭാവസ്ഥയിൽ ഡൗൺ സിൻഡ്രോം സ്ഥിരീകരിച്ചപ്പോൾ ഇതൊരു ഭാരമാകും ഒഴിവാക്കുന്നതാണ് നല്ലത് എന...

Read More