Kerala Desk

തൃശൂരില്‍ സ്പെയര്‍പാര്‍ട്സ് ഗോഡൗണില്‍ വന്‍ തീപിടുത്തം; തൊഴിലാളി വെന്തുമരിച്ചു

തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്പെയര്‍പാര്‍ട്സ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രാത്രി എട്ടോടെ ഉണ്ടായ തീപിടിത്തം...

Read More