India Desk

അരിക്കൊമ്പനെ പിടിക്കാന്‍ ആനപിടുത്ത സംഘം; പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ വനവാസികളെ നിയോഗച്ച് തമിഴ്‌നാട്

ചെന്നൈ: അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗച്ച് തമിഴ്നാട് വനം വകുപ്പ്. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ വനവാസി സംഘത്തെയാണ് ആനയെ പിടിക്കുന്നതിനായി തമിഴ് നാട് വനം വ...

Read More

അറ്റകുറ്റപ്പണികള്‍ : ഷാ‍ർജയിലെ റോഡ് മൂന്നാഴ്ചത്തേക്ക് അടച്ചിടും

ഷാർജ: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഷെയ്ഖ് അബ്ദുള്‍ കരീം അല്‍ ബക്രി സ്ക്വയർ മുതല്‍ റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഖാദിം സ്ക്വയർ വരെയുളള ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖർ അല്‍ ഖാസിമി സ്ട്രീറ്റ് അടച്ച...

Read More

മെറ്റാവേഴ്സ് അസംബ്ലി സെപ്റ്റംബറില്‍ ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ നടക്കും

ദുബായ്: മെ​റ്റാ​വേ​ഴ്​​സ്​ അ​സം​ബ്ലി​ക്ക് സെപ്റ്റംബറില്‍ ദുബായ് മ്യൂസിയം വേ​ദി​യാകും. സെ​പ്​​റ്റം​ബ​ർ 28, 29 തീ​യ​തി​ക​ളി​ലായിരിക്കും മെറ്റാവേഴ്സ് അസംബ്ലി നടക്കുകയെന്ന് ദു​ബായ് കി​രീ​ടാ​വ​കാ​ശി​യു...

Read More