സലിം ആയിഷ : ഫോമാ പി ആർ ഓ

ജോൺ ടൈറ്റസ് ചെയർമാനായി ഫോമയുടെ തെരെഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുത്തു

മെക്സിക്കോ: ഫോമയുടെ 2022-2024 കാലത്തേക്കുള്ള പുതിയ ഭരണ സമിതിയുടെ തെരെഞ്ഞെടുപ്പ് സുതാര്യമായും, നിഷ്പക്ഷമായും നടത്തുന്നതിന്, ശ്രീ ജോൺ ടൈറ്റസ് ചെയർമാനായും, തോമസ് കോശി, വിത്സൺ പാലത്തിങ്കൽ എന്നിവർ അംഗങ്...

Read More