Kerala Desk

തലശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ജോര്‍ജ് നരിപ്പാറ അന്തരിച്ചു; സംസ്‌കാരം നാളെ രാവിലെ

തലശേരി: തലശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ജോര്‍ജ് നരിപ്പാറ (84) അന്തരിച്ചു. കരുവഞ്ചാല്‍ പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ 8.15 നായിരുന്നു മരണം. തലശേരി അ...

Read More