Gulf Desk

ടീമുകൾ എത്തി; സൂപ്പർ കപ്പിന്​ നാളെ കിക്കോഫ്​

ദുബായ് : വി​ദേ​ശ ലീ​ഗു​ക​ളി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ അ​ണി​നി​ര​ക്കു​ന്ന ദു​ബൈ സൂ​പ്പ​ർ ക​പ്പി​ന്‍റെ ആ​ദ്യ എ​ഡി​ഷ​ന്​ വ്യാ​ഴാ​ഴ്​​ച കി​ക്കോ​ഫ്. ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ ആ​റ്​ ത​വ​ണ മു​ത്ത​മി​ട്ട ലി​വ​ർ​പ...

Read More

ഒമിക്രോണ്‍: കൂടുതല്‍ പരിശോധനാ ഫലം ഇന്ന്; നാലു പേരുടെ ഫലം കാത്ത് കേരളം

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേരുടെ ഒമിക്രോണ്‍ പരിശോധനാ ഫലം ഇന്ന് പുറത്തു വരും. എണ്‍പതിലധികം പേരുടെ പരിശോധനാ ഫലമാണ് ഇനി പുറത്തു വരാനുള്ളത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ...

Read More

കേരളത്തിന്റെ ആവശ്യം തള്ളി: പശ്ചിമഘട്ടത്തിലെ 1337 ചതുരശ്ര കിലോമീറ്റര്‍ നിയന്ത്രണം കുറഞ്ഞ മേഖലയാക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തിലെ 1337.24 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഈപ്രദേശങ്ങള്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ 'നോണ്‍ കോര്‍'...

Read More