Kerala Desk

'മുനമ്പം: വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്റ്റേ നല്‍കാം'; താമസക്കാര്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്റ്റേ അനുവദിക്കാമെന്ന് ഹൈക്കോടതി. മുനമ്പത്തെ തര്‍ക്ക ഭൂമി ഫറൂഖ് കോളജില്‍ നിന്ന് തങ്ങളുടെ മുന്‍ഗാമികള്‍ വാങ്ങി...

Read More

അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 10 ലക്ഷം ധനസഹായം നല്‍കുമെന്ന് മന്ത്രി

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ചവിട്ടിക്കൊന്ന അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. മരിച്ച  ആഗ്‌നിമയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നല്‍കുമെന...

Read More

ഇന്ത്യൻ ബഹിരാകാശ രംഗം ഇനി മലയാളികൾ നയിക്കും

തി​രു​വ​ന​ന്ത​പു​രം: ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ​യും വി.​എ​സ്.​എ​സ്.​സി​യു​ടെ​യും ത​ല​പ്പ​ത്ത് മ​ല​യാ​ളി​ക​ൾ എ​ത്തി​യ​തോ​ടെ ഇ​നി ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ രം​ഗം 'കേ​ര​ളം ഭ​രി​ക്കും'. ആ​ല​പ്പു​ഴ തു​റ​...

Read More