Kerala Desk

വിഷ്ണുപ്രിയ കൊലക്കേസ്; ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച

കണ്ണൂർ: മനുഷ്യത്വം മരവിച്ച വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. തലശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് വിധി പറയുക. പ്രണയ...

Read More

പ്രതിഷേധം വകവയ്ക്കാതെ മുന്നോട്ട്; പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശം. നാളെ മുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് നിര്‍ദേശം നല്...

Read More

വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍ ഒ​ന്നി​ന്​ സ്​​കൂ​ളു​കള്‍ തു​റ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​ലോചി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ യോ​ഗം ഇന്ന് ചേരും.പൊ​തു​വി​ദ്യാ​ഭ്യാ​സ മ​...

Read More