Kerala Desk

ഭക്ഷ്യ സുരക്ഷ; അഞ്ചംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ച് ഉത്തരവ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കായി സംസ്ഥാനത്ത് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി...

Read More

പി.വി അന്‍വറിനെ വിടാതെ ഇഡി; മൂന്നാം വട്ടവും ചോദ്യം ചെയ്യല്‍

കൊച്ചി: ക്വാറി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ പി.വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. മൂന്നാം വട്ടമാണ് ഇഡി അന്‍വറിനെ ചോദ്യം ചെയ്യുന്നത്. കര്‍ണാടക ക്വാറി ഇടപ...

Read More

നിർണായക വിധി ഇന്ന്: ബി​ഹാ​ർ വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര പ​രി​ശോ​ധ​ന​ക്കെ​തി​രാ​യ ഹ​ർ​ജി​ക​ൾ ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ശോ​ധ​ന​ക്കെ​തി​രെ​യു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്ന് കേ​ൾ​ക്കും. 64 ല​ക്ഷം പേ​രെ പു​റ​ന്ത​ള്ളി തി​ര​​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ക​ര​ട് വോ​ട...

Read More