India Desk

രാജ്യത്ത് ഓക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ 551 പ്ലാ​ന്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​എം കെ​യ​ര്‍ ഫണ്ട്‌

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാവുകയും രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ നിരവധി രോഗികള്‍ ഓക്സിജൻ കിട്ടാതെ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ 551 പ്ലാ​ന്റു​ക​ള്‍ സ്...

Read More

സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍. എം. ശാന്തന ഗൗഡര്‍ അന്തരിച്ചു

ന്യുഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ അന്തരിച്ചു. 62 വയസായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു മരണം. കാന്‍സര്‍ രോഗത്തിന...

Read More

പത്താം ക്ലാസ് യോഗ്യതയുള്ള 157 തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷ മെയ്, ജൂണ്‍ മാസങ്ങളില്‍

തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക് 2022 മെയ്, ജൂൺ മാസങ്ങളിലായി പൊതു പ്രാഥമിക പരീക്ഷ നടത്തുവാൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ തീരുമാനിച്ചു. നാലുഘട്ടങ്ങളിലായി നടക്കുന്ന പര...

Read More