International Desk

ദീര്‍ഘ യാത്രാ റെക്കോര്‍ഡിട്ട് യു.എസിലെ 'കിടിലന്‍ മിന്നല്‍': സെക്കന്‍ഡുകള്‍ക്കുള്ളില്‍ സഞ്ചരിച്ചത് 768 കിലോ മീറ്റര്‍

ന്യൂയോര്‍ക്ക്: മൂന്ന് യു.എസ് സംസ്ഥാനങ്ങള്‍ക്കു മുകളിലൂടെ മാനം കീറിമുറിച്ച് 768 കിലോമീറ്റര്‍ സഞ്ചരിച്ച് 'മെഗാ ഫ്ളാഷ് ' എന്ന വിശേഷണം നേടിയ ഇടി മിന്നല്‍ ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചു. ഇത്രയും ദീര്‍ഘ...

Read More