International Desk

യുകെയില്‍ കെയററായിരുന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍ മരിച്ചു; മരണം ആദ്യ കണ്മണിയെ കാണാന്‍ കഴിയാതെ

ലണ്ടന്‍: സ്റ്റുഡന്റ്സ് വിസയില്‍ യുകെയില്‍ എത്തി കെയററായി ജോലി ചെയ്തിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ആയ ആനന്ദ നാരായണന്‍ (33) ആണ് അന്തരിച്ചത്. കരള്‍രോഗത്തെ തുടര്‍ന്ന്...

Read More