India Desk

ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് മോഡി; ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി ഫയലില്‍; 20,000 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്

ന്യൂഡല്‍ഹി: മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മോഡി ആദ്യം ഒപ്പുവച്ചത് കിസാന്‍ നിധി പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലില്‍. ഇരുപതിനായിരം കോടി രൂപയോളമാണ് പിഎം കിസാന്‍ നി...

Read More

പ്രധാനമന്ത്രിയായി മൂന്നാം തവണയും നരേന്ദ്ര മോഡി അധികാരമേറ്റു: കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രി സഭയില്‍

72 അംഗ മന്ത്രി സഭയില്‍ 30 കാബിനറ്റ് മന്ത്രിമാര്‍, സ്വതന്ത്ര ചുമതലയുള്ള ആറ് മന്ത്രിമാര്‍, 36 സഹമന്ത്രിമാര്‍. എന്‍സിപിക്ക് മന്ത്രിസഭയില്‍ പ്രാതിധിനിത്യം Read More

തിരുവനന്തപുരത്തും കൊച്ചിയിലും അതി ശക്തമായ മഴ; പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി: കാലവര്‍ഷം 24 മണിക്കൂറിനകം എത്തുമെന്ന് മുന്നറിയിപ്പ്

കൊച്ചി: കൊച്ചിയിലും തിരുവനന്തപുരത്തും പെയ്യുന്ന അതി ശക്തമായ മഴയെ തുടര്‍ന്ന് നഗരങ്ങളില്‍ വെള്ളം കയറി. കാക്കനാട് ഇന്‍ഫോ പാര്‍ക്ക്, കളമശേരി, തമ്മനം, മൂലേപ്പാടം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. Read More